ലോകത്തിലെ ഏറ്റവും ചെരിഞ്ഞ ഗോപുരമാണ് കാപ്പിറ്റൽ ഗേറ്റ്. യു.എ.ഇയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അബൂദാബി നാഷണൽ എക്സിബഷൻ കമ്പനി നിർമ്മിച്ച ഈ കെട്ടിടത്തിന് 35 നിലകളും 160 മീറ്റർ ഉയരവുമുണ്ട്. 12 നില നേരെയും പിന്നീട് മേൽപ്പോട്ട് ചെരിവ് കൂട്ടിയുമാണ് നിർമ്മിച്ചിരിക്കുന്നത്. കാപ്പിറ്റൽ ഗേറ്റിന്റെ അവസാനത്തെ നില 18 ഡിഗ്രി വരെ ചരിവുണ്ട്. ഇറ്റലിയിലെ പ്രശസ്തമായ പിസാഗോപുരത്തിന്റെ നാലിരട്ടി ചരിവുണ്ടിതിന്.

Capital Gate
Map
അടിസ്ഥാന വിവരങ്ങൾ
തരംCommercial offices; Hotel
സ്ഥാനംAbu Dhabi
United Arab Emirates
നിർമ്മാണം ആരംഭിച്ച ദിവസംSeptember 2007
Topped-out2010
പദ്ധതി അവസാനിച്ച ദിവസം2011
ഉടമസ്ഥതAbu Dhabi National Exhibitions Company
Height
മേൽക്കൂര160 m (520 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ35
തറ വിസ്തീർണ്ണം53,100 m2 (572,000 sq ft)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിRMJM Dubai
പ്രധാന കരാറുകാരൻAl Habtoor Engineering Enterprises
References
[1][2]

അവലംബം തിരുത്തുക

  1. കാപ്പിറ്റൽ ഗേറ്റ് at Emporis
  2. കാപ്പിറ്റൽ ഗേറ്റ് at SkyscraperPage

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാപ്പിറ്റൽ_ഗേറ്റ്&oldid=2180646" എന്ന താളിൽനിന്ന് ശേഖരിച്ചത്