കാനൺ ഇഒഎസ് 750ഡി
കാനൺ കമ്പനി നിർമ്മിച്ച 24.2 മെഗാപിക്സൽ എൻട്രി - മിഡ് - ലെവൽ ഡി.എസ്.എൽ.ആർ (ഡിജിറ്റൽ സിംഗിൾ-ലെൻസ് റിഫ്ലെക്സ് ക്യാമറ) അഥവാ ഛായാഗ്രാഹിയാണ് കാനൺ ഇഒഎസ് 750ഡി. ഈ ഛായാഗ്രാഹി അമേരിക്കൻ നാടുകളിൽ റിബൽ ടി 6 ഐ എന്നും ജപ്പാനിൽ കിസ്സ് എക്സ് 8i എന്നുമാണ് അറിയപ്പെടുന്നത്. 2015 ഫെബ്രുവരി 6-നാണ് ഈ ഛായാഗ്രാഹി ഔദ്യോഗികമായി പുറത്തിറക്കിയത്. കാനോൺ കമ്പനിയുടെ ഇഒഎസ് പരമ്പരയിലെ ഇഒഎസ് 700ഡിയുടെ (Rebel T5i) പിൻഗാമിയും ഇഒഎസ് 800ഡിയുടെ (Rebel T7i) മുൻഗാമിയുമാണ് ഇഒഎസ് 750ഡി എന്ന ഛായാഗ്രാഹി.
Overview | |
---|---|
Type | Digital single-lens reflex camera |
Lens | |
Lens | Interchangeable (EF, EF-S) |
Sensor/Medium | |
Image sensor type | CMOS |
Image sensor size | 22.3 × 14.9 mm (APS-C format) |
Maximum resolution | 6000 × 4000 pixels (3.71 μm pixel size) (24.2 effective megapixels) |
ASA/ISO range | 100 – 12800 (expandable to H: 25600) |
Storage | SD/SDHC/SDXC card (UHS-I bus supported) |
Focusing | |
Focus modes | One-Shot, AI Focus, AI Servo, Live View (FlexiZone - Multi, FlexiZone - Single, Face detection, Movie Servo), Manual |
Focus areas | 19 cross-type AF points |
Exposure/Metering | |
Exposure modes | Scene Intelligent Auto, Flash Off, Creative Auto, Portrait, Landscape, Close-up, Sports, Special Scenes (Night Portrait, Handheld Night Scene, HDR Backlight Control), Program AE, Shutter priority AE, Aperture priority AE, Manual exposure, Movie |
Exposure metering | Full aperture TTL, 63 zones iFCL SPC with 7560 pixels RGB + IR sensor |
Metering modes | Evaluative, Partial, Spot, Centre-weighted Average |
Flash | |
Flash | E-TTL II auto-pop-up built-in / External |
Flash bracketing | Yes |
Shutter | |
Shutter | Electronic focal-plane |
Shutter speed range | 1/4000 sec. - 30 sec. and Bulb; X-sync at 1/200 sec. |
Continuous shooting | 5.0 fps for 180 JPEG frames or for 7 RAW frames |
Viewfinder | |
Viewfinder | Eye-level pentamirror with 95% coverage and 0.82x magnification / LCD (Live View) |
Image Processing | |
Image processor | DIGIC 6 |
Custom WB | Auto, Daylight, Shade, Cloudy, Tungsten, White Fluorescent, Flash, Custom |
WB bracketing | Yes |
General | |
Rear LCD monitor | 3.0" (7.7 cm) Clear View II colour TFT vari-angle LCD touchscreen with 1,040,000 dots |
Battery | Li-Ion LP-E17 rechargeable (1040 mAh) |
Optional battery packs | BG-E18 grip allows the use of one LP-E17 battery or two LP-E17 batteries |
Dimensions | 132 മി.മീ × 101 മി.മീ × 78 മി.മീ (5.2 ഇഞ്ച് × 4.0 ഇഞ്ച് × 3.1 ഇഞ്ച്) |
Weight | 510 ഗ്രാം (18 oz) (body only) |
Made in | Taiwan / Japan |
Released | February 6, 2015 |
താരതമ്യേന വിലക്കൂടുതലായ 70ഡി എന്ന ക്യാമറയിൽ നിന്നുള്ള ചില സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയ 760ഡി എന്ന ഛായാഗ്രാഹിയോടൊപ്പമാണ് 750ഡി പുറത്തിറക്കിയത്.
സവിശേഷതകൾ
തിരുത്തുക- 24.2 ഇഫക്ടീവ് മെഗാപിക്സൽ അഡ്വാൻസ്ഡ് ഫോട്ടോ സിസ്റ്റം ടൈപ്പ് സി സി.എം.ഒ.എസ് സെൻസർ
- 19 ഓട്ടോ ഫോക്കസ് ബിന്ദുക്കൾ, മധ്യത്തിൽ f/5.6 എന്ന ഭാഗത്ത് ഒരു ക്രോസ് ടൈപ്പ് ബിന്ദു
- 14 ബിറ്റ് പ്രോസസ്സിങ് ശേഷിയുള്ള DIGIC 6 ചിത്ര പ്രോസസ്സർ
- ഹൈബ്രിഡ് സിഎംഒഎസ് ഓട്ടോ ഫോക്കസ്
- ഐഎസ്ഒ 100 – 12800 (H: 25600 വരെ വികസിപ്പിക്കാവുന്നവ)
- 95% വ്യൂഫൈൻഡർ ഫ്രെയിം കവറേജും ഒപ്പം with 0.82× വിപുലീകരണവും
- 1080p ഫുൾ HD വീഡിയോ ലേഖനം 24p, 25p (25 Hz) , 30p (29.97 Hz) എന്നിവയിലും ഒപ്പം ഡ്രോപ് ഫ്രെയിം ടൈമിങ്ങും
- 720p ഹൈ - ഡെഫിനിഷൻ വീഡിയോ ലേഖനം 60pയിൽ (59.94 Hz) and 50p (50 Hz)
- 480p ED വീഡിയോ ലേഖനം 30p യിലും 25p യിലും
- ഓരോ സെക്കന്റിലും 5.0 ഫ്രെയിമുകൾ തുടർച്ചയായി ചിത്രീകരിക്കാം.
- 3.0" (7.7 cm) vari-angle Clear View II LCD touchscreen with 1,040,000 dots resolution.
- 3.5 mm microphone jack for external microphones or recorders
- Wi-Fi + NFC connectivity
- "Anti-flicker" (introduced on the EOS 7D Mk II) – the camera can be set to automatically delay the moment of exposure to compensate for flickering electric lighting[1]
അവലംബം
തിരുത്തുക- ↑ Carnathan, Bryan. "Canon EOS Rebel T6i / 750D Review". The-Digital-Picture.com. Retrieved July 4, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)