കാന്താര: അധ്യായം 1
ഋഷബ് ഷെട്ടി എഴുതി സംവിധാനം ചെയ്ത്[2] ഒരു വരാനിരിക്കുന്ന ഇന്ത്യൻ കന്നഡ ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് കാന്താര ചാപ്റ്റർ 1. ഹോംബാലെ ഫിലിംസിന് കീഴിൽ വിജയ് കിരഗന്ദൂർ ഈ ചലച്ചിത്രം നിർമ്മിക്കുന്നു. 2022-ൽ പുറത്തിറങ്ങിയ കാന്താര എന്ന സിനിമയുടെ പ്രീക്വൽ ആണ് ഇത്. റിഷബ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ.[3]
കാന്താര: അധ്യായം 1 | |
---|---|
സംവിധാനം | റിഷബ് ഷെട്ടി |
നിർമ്മാണം | വിജയ് കിരഗണ്ടൂർ |
രചന | റിഷബ് ഷെട്ടി |
അഭിനേതാക്കൾ | റിഷബ് ഷെട്ടി
|
സംഗീതം | ബി.അജനീഷ് ലോക്നാഥ് |
ഛായാഗ്രഹണം | അരവിന്ദ് എസ്. കശ്യപ് |
ചിത്രസംയോജനം |
|
സ്റ്റുഡിയോ | ഹോംബാലെ ഫിലിംസ് |
റിലീസിങ് തീയതി | 2024 |
രാജ്യം | India |
ഭാഷ | കന്നഡ |
ബജറ്റ് | ₹125 crore[1] |
കാസ്റ്റ് തിരുത്തുക
- കാടുബെട്ടു ശിവനായി ഋഷബ് ഷെട്ടി
ശബ്ദട്രാക്ക് തിരുത്തുക
ബി.അജനീഷ് ലോക്നാഥ് ആണ് ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയത്.
മാർക്കറ്റിംഗ് തിരുത്തുക
പ്രകാശനം തിരുത്തുക
2023 നവംബറിൽ ചിത്രീകരണം ആരംഭിച്ചു. 2024 അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നു. പബ്ലിസിറ്റി പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത് കാണി സ്റ്റുഡിയോയാണ്.[6][7]
ബാഹ്യ ലിങ്കുകൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ "Kantara 2: Did Rishab Shetty hike the budget to 681 percent after first part?". Pinkvilla. 24 August 2023.
- ↑ "Kantara Chapter 1 teaser out: Rishab Shetty's prequel to be set in 300 CE?" (in ഇംഗ്ലീഷ്). 2023-11-27. Retrieved 2024-01-12.
- ↑ "Rishab Shetty: ನೀವು ನೋಡಿದ್ದೇ 'ಕಾಂತಾರ 2', 'ಕಾಂತಾರ-1' ಈಗ ರೆಡಿ ಮಾಡಬೇಕು; ರಿಷಬ್ ಶೆಟ್ಟಿ ಅಧಿಕೃತ ಘೋಷಣೆ" (in കന്നഡ). Retrieved 2024-01-12.
- ↑ "The wait is finally over! Here's when Kantara: Chapter 1 first look will be unveiled". ETV Bharat News (in ഇംഗ്ലീഷ്). Retrieved 2023-11-25.
- ↑ "Kantara 2 Teaser: Rishab Shetty Is Covered in Blood and Has Fire In His Eyes in First Look, Watch". News18 (in ഇംഗ്ലീഷ്). 2023-11-27. Retrieved 2023-11-27.
- ↑ Yashika Mathur (7 July 2023). "Rishab Shetty shares update on Kantara 2: 'We will start shooting…". The Indian Express. Retrieved 29 August 2023.
- ↑ "Rishab Shetty announces 'Kantara 2' launch in 2024; Says it will be a 'Prequel'". The Economic Times. 7 February 2023. Retrieved 29 August 2023.