കാതറൈൻ പർവ്വതം (അറബി: جبل كاثرين), ഈജിപ്തിലെ ഒരു പർവ്വതമാണ്. പ്രാദേശികമായി ഗബൽ കത്രിൻ എന്നു വിളിക്കുന്നു. ഈജിപ്തിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണിത്. ഈജിപ്തിലെ സെന്റ് കാതറൈൻ പട്ടണത്തിനടുത്താണിത് സ്ഥിതിചെയ്യുന്നത്.

Mount Catherine
Gabal Katrîne
ഉയരം കൂടിയ പർവതം
Elevation2,629 m (8,625 ft) [1]
Prominence2,404 m (7,887 ft) [1]
ListingCountry high point
Ultra
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Mount Catherine is located in Egypt
Mount Catherine
Mount Catherine
Location of Mount Catherine in Egypt
സ്ഥാനംSinai Peninsula, Egypt

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Africa Ultra-Prominences" Peaklist.org. Note: An elevation from an older survey (2,642m) is sometimes given. A more recent survey measured the peak at 2,629m.[1] Retrieved 2012-09-30.
"https://ml.wikipedia.org/w/index.php?title=കാതറൈൻ_പർവ്വതം&oldid=2455842" എന്ന താളിൽനിന്ന് ശേഖരിച്ചത്