ഐറിഷ് എഴുത്തുകാരിയായ എഥൽ ലിലിയൻ വോയ്നിച്ചിന്റെ പ്രസിദ്ധമായ ഗാഡ് ഫ്ലൈ എന്ന നോവലിനെ പി. ഗോവിന്ദപിള്ള മലയാളത്തിലേക്ക് പരിഭാഷപ്പെറ്റുത്തിയതാണ് ഈ കൃതി. സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ ഒരു പുസ്തകമാണ് ഈ കൃതി. വളരെയധികം നാടകങ്ങൾക്കും ഓപ്പറെകൾക്കും ആധാരമായിട്ടുണ്ട്. ഇതിനെ കഥാകൃത്തിന്റെ മാസ്റ്റർ പീസായി കണക്കാക്കുന്നു.

"https://ml.wikipedia.org/w/index.php?title=കാട്ടു_കടന്നൽ_(പുസ്തകം)&oldid=4074746" എന്ന താളിൽനിന്ന് ശേഖരിച്ചത്