കാട്ടുവേപ്പില
ചെടിയുടെ ഇനം
കാട്ടുമുന്തിരി എന്നും കാട്ടുകറിവേപ്പില എന്നും അറിയപ്പെടുന്ന കാട്ടുവേപ്പില തെക്കേഇന്ത്യൻ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Clausena indica).[1] ഇതൊരു ഔഷധസസ്യമാണ്.
കാട്ടുവേപ്പില | |
---|---|
Clausena lansium ripe fruits | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. indica
|
Binomial name | |
Clausena indica (Dalzell) Oliv.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-26. Retrieved 2013-06-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Clausena indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Clausena indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.