ഞണ്ടുമുട്ട, പുളിച്ചി, പൂണൂൽമരം, നാരമ്പിളി, നീരാഞ്ചി എന്നെല്ലാം പേരുകളുള്ള കാട്ടുനൊച്ചി 5 മീറ്ററോളം ഉയരം വയ്ക്കുന്ന വലിയ ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Debregeasia longifolia). 1800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു.[1] തടി കരിയുണ്ടാക്കാൻ നല്ലതാണ്. തടിയിൽ നിന്നും ലഭിക്കുന്ന നാര് വീടും മീൻവലയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

കാട്ടുനൊച്ചി
ഇലകളും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. longifolia
Binomial name
Debregeasia longifolia
(Burm.f.) Wedd.
Synonyms
  • Boehmeria angustata Hassk.
  • Boehmeria dichotoma Hassk.
  • Conocephalus niveus Wight
  • Debregeasia angustifolia C.B.Rob.
  • Debregeasia dichotoma (Blume) Wedd.
  • Debregeasia libera J.J.Chien & C.J.Chen
  • Debregeasia luteocarpa Elmer
  • Debregeasia velutina Gaudich.
  • Missiessya velutina Wedd.
  • Morocarpus dichotomus Blume
  • Morocarpus longifolius (Burm. f.) Blume
  • Morocarpus velutinus Blume
  • Urtica angustata Blume
  • Urtica dichotoma Blume
  • Urtica longifolia Burm. f.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-06-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാട്ടുനൊച്ചി&oldid=3928884" എന്ന താളിൽനിന്ന് ശേഖരിച്ചത്