രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള ഒരു വലിയ കുറ്റിച്ചെടിയാണ് കാട്ടുനാരകം. (ശാസ്ത്രീയനാമം: Atalantia monophylla). പലവിധ ഔഷധമൂല്യങ്ങളുള്ള ഒരു ചെടിയാണിത്.[1] ഫ്ലോറിദയിൽ ഇത് ഒരു അലങ്കാരസസ്യമായി വളർത്തിവരുന്നു. കമ്പുനട്ടോ വിത്തുവഴിയോ പ്രജനനം നടത്താം. [2]

കാട്ടുനാരകം
ശാസ്ത്രീയ വർഗ്ഗീകരണം
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. monophylla
Binomial name
Atalantia monophylla
DC.
Synonyms
  • Atalantia carissoides Wall.
  • Atalantia floribunda Wight
  • Atalantia malabarica (Raf.) Yu.Tanaka
  • Atalantia platystigma Wight
  • Atalantia puberula Miq.
  • Atalantia spinosa (Willd.) Yu.Tanaka [Illegitimate]
  • Atalantia umbellata M.Roem.
  • Limonia linearis Blanco
  • Limonia octandra B.Heyne ex Wall.
  • Malnerega malabarica Raf.
  • Trichilia spinosa Willd.

കുരുവിൽനിന്നു കിട്ടുന്ന എണ്ണ പഴക്കം ചെന്ന വാതത്തിനും, പക്ഷപാതത്തിന്നും ഉപയോഗിക്കുവാൻ നല്ലതാകുന്നു. കൊങ്കണ രാജ്യത്തു ഇല പിഴിഞ്ഞു എടുക്കുന്ന നീർ പക്ഷപാതത്തിനു കുഴമ്പ് ഉണ്ടാക്കാനുപയോഗിക്കുന്നു.[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടുനാരകം&oldid=3659225" എന്ന താളിൽനിന്ന് ശേഖരിച്ചത്