കാട്ടുഗോതമ്പ്
ചെടിയുടെ ഇനം
ധാന്യത്തിനായും അലങ്കാരച്ചെടിയായും നട്ടുവളർത്തുന്ന ഒരു പുൽച്ചെടിയാണ് കാട്ടുഗോതമ്പ്. (ശാസ്ത്രീയനാമം: Coix lacryma-jobi). ഇത് ഒരു ഔഷധസസ്യം കൂടിയാണ്. Job's Tears എന്ന് പൊതുവേ അറിയപ്പെടുന്നു. പുള്ളിശരശലഭം ഇതിന്റെ ഇലകളിൽ മുട്ടയിടുന്നു. പലരാജ്യങ്ങളിലും ഭക്ഷണാവശ്യത്തിനും മദ്യമുണ്ടാക്കാനും ഈ ചെടി ഉപയോഗിക്കുന്നുണ്ട്.
കാട്ടുഗോതമ്പ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. lacryma-jobi
|
Binomial name | |
Coix lacryma-jobi L.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കൂടുതൽ വിവരങ്ങൾ Archived 2006-12-01 at the Wayback Machine.
- മറ്റു ഗുണങ്ങളെപ്പറ്റി
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=200025080
- http://www.naturalimport.com/hato_mugi_vinegar1?b=1
വിക്കിസ്പീഷിസിൽ Coix lacryma-jobi എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Coix lacryma-jobi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.