എസ്.എൽ.പുരം സദാനന്ദൻ രചിച്ച നാടകമാണ് കാട്ടുകുതിര. 1980 കളിൽ അവതരിപ്പിയ്ക്കപ്പെട്ട പ്രശസ്തമായ നാടകങ്ങളിൽ ഒന്നായിരുന്നു ഇത്.

പ്രധാനകഥാപാത്രമായ കൊച്ചുവാവയുടെ പ്രതികാര ദാഹവും,ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പാരുഷ്യം നിറഞ്ഞ നിർവ്വചനങ്ങളും, മകന്റെ പ്രണയബന്ധവും ഈ നാടകം അരങ്ങത്തുകൊണ്ടുവരുന്നു. [1]

പ്രധാനകഥാപാത്രങ്ങൾ

തിരുത്തുക
  • കൊച്ചുവാവ
  • മങ്ക
  • മോഹനചന്ദ്രൻ
  • ബാലകൃഷ്ണമേനവൻ
  • കല്യാണി
  • ചാരുലത
  • സുകുമാരൻ
  • നാലുകോളേജ് വിദ്യാർത്ഥികൾ
  • രണ്ടു പഴനിയാത്രക്കാർ
  • രാമൻ നായർ
  1. കാട്ടുകുതിര-നാഷനൽ ബുക്ക് സ്റ്റാൾ 2012 .പു.6, 7.
"https://ml.wikipedia.org/w/index.php?title=കാട്ടുകുതിര_(നാടകം)&oldid=2608529" എന്ന താളിൽനിന്ന് ശേഖരിച്ചത്