പശ്ചിമഘട്ടതദ്ദേശവാസിയായ[1] ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്. (ശാസ്ത്രീയനാമം: Clausena austroindica). 5 മീറ്ററോളം ഉയരം വയ്ക്കും. കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. ചുട്ടിക്കറുപ്പൻ, മലബാർ റാവൻ എന്നീ ശലഭങ്ങളുടെ ലാർവകൾ ഈ ചെടിയെ ആഹരിക്കാറുണ്ട്.

കാട്ടുകറിവേപ്പ്
കാട്ടുകറിവേപ്പിന്റെ ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Subkingdom:
Superdivision:
Division:
Class:
Subclass:
Order:
Family:
Genus:
Species:
C. austroindica
Binomial name
Clausena austroindica
B.C.Stone & K.K.N.Nair
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-09.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാട്ടുകറിവേപ്പ്&oldid=3928868" എന്ന താളിൽനിന്ന് ശേഖരിച്ചത്