കാട്ടകാമ്പാൽ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാട്ടകാമ്പാൽ. [1]
Kattakampal | |
---|---|
village | |
Coordinates: 10°41′0″N 76°2′0″E / 10.68333°N 76.03333°E | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 11,642 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680544 |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം കാട്ടകാമ്പാൽ ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ11642 ആണ്. അതിൽ 5509 പുരുഷന്മാരും 6133 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
തിരുത്തുക- കാഞ്ഞിരമുക്ക് എം ജി എസ്, കാട്ടകാമ്പാൽ
- മാർ ബസലിയോസ് എൽ പി സ്കൂൾ, പഴഞ്ഞി
- ഇ എം സ്കൂൾ, കാട്ടകാമ്പാൽ
- മാർത്തോമ എൽ പി സ്കൂൾ, പഴഞ്ഞി
- വി എച്ച് എസ് സ്കൂൾ, പഴഞ്ഞി
- പെങ്കമുക്ക് ഹൈസ്കൂൾ
- പെങ്കമുക്ക് എൽ പി സ്കൂൾ