കാഞ്ഞിരക്കോട്

ഇന്ത്യയിലെ വില്ലേജുകള്‍

ഇന്ത്യയിലെ കേരള സംസ്ഥാനത്ത് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്കിലുൾപ്പെട്ട ഒരു ഗ്രാമമാണ് കാഞ്ഞിരക്കോട്.[1]

Kanjirakode
village
Kanjirakode is located in Kerala
Kanjirakode
Kanjirakode
Location in Kerala, India
Kanjirakode is located in India
Kanjirakode
Kanjirakode
Kanjirakode (India)
Coordinates: 10°40′0″N 76°13′0″E / 10.66667°N 76.21667°E / 10.66667; 76.21667
Country India
StateKerala
DistrictThrissur
TalukasTalappilly
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680590
വാഹന റെജിസ്ട്രേഷൻKL-

എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഈ ഗ്രാമം ജില്ലാ ആസ്ഥാനമായ തൃശൂരിൽ നിന്ന് 21 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നു. വടക്കാഞ്ചേരിയിലേയ്ക്ക് ഇവിടെനിന്ന് ഏകദേശം 3 കിലോമീറ്റർ ദൂരമുണ്ട്.

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=കാഞ്ഞിരക്കോട്&oldid=4095504" എന്ന താളിൽനിന്ന് ശേഖരിച്ചത്