കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കാഞ്ഞിരംകുളം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഞ്ഞിരംകുളം | |
8°13′N 77°18′E / 8.21°N 77.3°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | എസ്. മണിയൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 10.36ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 17191 |
ജനസാന്ദ്രത | 1659/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് .[1]
ചരിത്രം
തിരുത്തുകകേരളം രൂപീകരണത്തിനു മുൻപു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു കാഞ്ഞിരംകുളം.1949-ൽ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും സംയോജനത്തിനു ശേഷമായിരുന്നു കാഞ്ഞിരംകുളം പഞ്ചായത്ത് രൂപംകൊള്ളുന്നത്. കാഞ്ഞിരംകുളം പ്രദേശവും ഗ്രാമപഞ്ചായത്തിന്റെ ഒരു ഭാഗവും ചേർത്താണ് കാഞ്ഞിരകുളം പഞ്ചായത്ത് രൂപീകൃതമാവുന്നത്.
സാമൂഹ്യ പശ്ചാത്തലം
തിരുത്തുകകാഞ്ഞിരകുളം പഞ്ചായത്തിലെ സാക്ഷരതാ നിരക്ക് 92%-മാണ്.[2] അതിയന്നൂർ ബ്ളോക്കിനു കീഴിൽ വരുന്ന 12 പഞ്ചായത്തുകളിൽ ഉയർന്ന സാക്ഷരതാ നിരക്കുള്ള പഞ്ചായത്താണിത്.
വാർഡുകൾ
തിരുത്തുക- കഴിവൂർ
- കൈവൻവിള
- തടത്തിക്കുളം
- മൂന്ന്‌മുക്ക്
- കാഞ്ഞിരംകുളം ഠൗൺ
- ചീനിവിള
- നെല്ലിക്കാക്കുഴി
- മുഴക്കോൽക്കുന്ന്
- ചാണി
- ലൂർദിപുരം
- മാവിള
- നെടിയകാല
- കരിച്ചൽ
- ഊറ്ററ
അവലംബം
തിരുത്തുക- ↑ "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്)". Archived from the original on 2016-03-04. Retrieved 2010-07-08.
- ↑ വിവരണം Archived 2016-03-04 at the Wayback Machine. കാഞ്ഞിരകുളം