കാഞ്ഞിക്കാവ്

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കാഞ്ഞിക്കാവ്.രാമൻ പുഴ ഇതു വഴി ഒഴുകുന്നു.കാഞ്ഞിക്കാവ് എ.എൽ.പി സ്ക്കൂൾ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.തൊട്ടടുത്തുള്ള ചെറുപട്ടണം ആണ് ഉള്ളിയേരി.

"https://ml.wikipedia.org/w/index.php?title=കാഞ്ഞിക്കാവ്&oldid=3334176" എന്ന താളിൽനിന്ന് ശേഖരിച്ചത്