കാഞ്ഞിരത്താനം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
(കാഞിരത്താനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

9°44′48.51″N 76°31′54.67″E / 9.7468083°N 76.5318528°E / 9.7468083; 76.5318528

കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാഞ്ഞിരത്താനം. പുലിയള എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഗുഹയാൽ ചരിത്രപരാമായ പ്രാധാന്യം ഈ പ്രദേശത്തിനുണ്ട്.

കോട്ടയം എറണാകുളം റൂട്ടിൽ കുറുപ്പന്തറ കവലയിൽനിന്ന് വഴിമാറി കുറവിലങ്ങാട് റൂട്ടിൽ സഞ്ചരിച്ചാൽ ഇവിടെ എത്താം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാഞ്ഞിരത്താനം&oldid=3307371" എന്ന താളിൽനിന്ന് ശേഖരിച്ചത്