പൂർണമായും വർഗ്ഗീകരിക്കാത്ത ഒരു ദിനോസർ .ആണ് കാങ്കസോറസ് . തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്നവയാണ് ഇവ. ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് ജപ്പാനിൽ നിന്നും ആണ് . നൊമാൻ ന്യൂഡം ആണ് . അത് കൊണ്ട് തന്നെ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

കുടുംബം

തിരുത്തുക

ഒരു തെറാപ്പോഡ വിഭാഗം ദിനോസറാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാങ്കസോറസ്&oldid=3802847" എന്ന താളിൽനിന്ന് ശേഖരിച്ചത്