കാക്റ്റോവിക് അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തുള്ള നോർത്ത് സ്ലോപ്പ് ബറോയിലുൾപ്പെട്ട ഒരു പട്ടണമാണ്. പട്ടണത്തിലെ ആകെ ജനസംഖ്യ 2000 ആണ്. ഇത് 2000 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള കണക്കാണ്.

കാക്റ്റോവിക്, അലാസ്ക
Aerial view of Kaktovik and Barter Island LRRS.
Aerial view of Kaktovik and Barter Island LRRS.
Location in North Slope Borough and the state of Alaska
Location in North Slope Borough and the state of Alaska
CountryUnited States
StateAlaska
BoroughNorth Slope
IncorporatedMarch 26, 1971[1]
ഭരണസമ്പ്രദായം
 • MayorNora Jane Burns[2]
 • State senatorDonald Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ1.0 ച മൈ (2.6 ച.കി.മീ.)
 • ഭൂമി0.8 ച മൈ (2.0 ച.കി.മീ.)
 • ജലം0.2 ച മൈ (0.5 ച.കി.മീ.)
ഉയരം
36 അടി (11 മീ)
ജനസംഖ്യ
 • ആകെ239
 • ജനസാന്ദ്രത239/ച മൈ (92/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99747
Area code907
FIPS code02-36990
GNIS feature ID1404349, 2419404

ചരിത്രം

തിരുത്തുക

19 ആം നൂറ്റാണ്ടിന്റെ അവസാനം വരെ ബാർട്ടർ ദ്വീപ് ഇനുപ്യാറ്റ് വർഗ്ഗക്കാരുടെ ഒരു കച്ചവടകേന്ദ്രമായിരുന്നു. അലാസ്കയിലെ ഇനുപ്യാറ്റുകളും കാനഡയിലെ ഇന്യൂട്ട് വർഗ്ഗക്കാരും കൊടുക്കൽ വാങ്ങൽ സമ്പദാത്തിൽ കച്ചവടം നടത്തിയിരുന്നത് ഇവിടെ വച്ചായിരുന്നു. കാക്റ്റോവിക് പരമ്പരാഗതമായി ഒരു മീൻപിടുത്ത കേന്ദ്രമാണ്.  പട്ടണം സംയോജിപ്പിക്കപ്പെട്ടത് 1971 ലാണ്.

ഭൂമിശാസ്ത്രം

തിരുത്തുക

കാക്റ്റോവിക് നഗരത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 70°7′58″N 143°36′58″W ആണ്. കാക്റ്റോവിക് പട്ടണം ബാർട്ടർ ദ്വീപിന്റെ വടക്കായി ഒക്പിലാക്ക് നദിയുടെയും ജാഗോ നദിയുടെയും ഇടയിൽ ബ്യൂഫോർട്ട് കടൽത്തീരത്താണ് സ്ഥിതി ചെയ്യുന്നത്. 19.6 മില്ല്യൺ (79,000 km²) ഏക്കർ വിസ്തൃതിയുള്ള ആർട്ടിക് ദേശീയ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലാണ് പട്ടണം ഉൾപ്പെട്ടിരിക്കുന്നത്. യുണൈററഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ ആകെ വിസ്തൃതി 1.0 സ്ക്വയർ മൈലാണ് (2.6 km2).

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 74.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 80.
  3. "Kaktovik city, Alaska". Profile of General Population and Housing Characteristics: 2010 Demographic Profile Data. United States Census Bureau. Retrieved January 22, 2013.
"https://ml.wikipedia.org/w/index.php?title=കാക്റ്റോവിക്,_അലാസ്ക&oldid=2830084" എന്ന താളിൽനിന്ന് ശേഖരിച്ചത്