അപോസൈനേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കാക്കവള്ളി അല്ലെങ്കിൽ കാക്കക്കൊടി. (Anodendron paniculatum) നേരിയ കറയുള്ള മരവള്ളിയാണിത്. ഇളം മഞ്ഞകലർന്ന ചെറിയ വെള്ളപ്പൂക്കൾ സൈം പൂക്കുലകളിലാണ് വിരിയുന്നത്. ഫെബ്രുവരി മുതൽ ഒക്റ്റോബർ വരെയാണ് പൂക്കുന്നതും കായ്ക്കുന്നതും. വരണ്ട ഇലകൊഴിയും വനങ്ങളിലും നിത്യഹരിതവനങ്ങളിലും കാണപ്പെടുന്ന ഈ ചെടി പശ്ചിമഘട്ടത്തിൽ തദ്ദേശസസ്യമാണ്. [1]

കാക്കവള്ളി
Anodendron paniculatum
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. paniculatum
Binomial name
Anodendron paniculatum

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാക്കവള്ളി&oldid=3239426" എന്ന താളിൽനിന്ന് ശേഖരിച്ചത്