കാക്കവള്ളി
(കാക്കക്കൊടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അപോസൈനേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കാക്കവള്ളി അല്ലെങ്കിൽ കാക്കക്കൊടി. (Anodendron paniculatum) നേരിയ കറയുള്ള മരവള്ളിയാണിത്. ഇളം മഞ്ഞകലർന്ന ചെറിയ വെള്ളപ്പൂക്കൾ സൈം പൂക്കുലകളിലാണ് വിരിയുന്നത്. ഫെബ്രുവരി മുതൽ ഒക്റ്റോബർ വരെയാണ് പൂക്കുന്നതും കായ്ക്കുന്നതും. വരണ്ട ഇലകൊഴിയും വനങ്ങളിലും നിത്യഹരിതവനങ്ങളിലും കാണപ്പെടുന്ന ഈ ചെടി പശ്ചിമഘട്ടത്തിൽ തദ്ദേശസസ്യമാണ്. [1]
കാക്കവള്ളി | |
---|---|
Anodendron paniculatum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. paniculatum
|
Binomial name | |
Anodendron paniculatum |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- Media related to Anodendron paniculatum at Wikimedia Commons
- Anodendron paniculatum എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.