ഹിമാലയപ്രദേശങ്ങളിലും[1] ചൈനയിലും കണ്ടുവരുന്ന, ഉള്ളിവർഗ്ഗത്തിൽപ്പെട്ട ഔഷധഗുണമുള്ള ഒരു ചെടിയാണ് കാകോളി. (ശാസ്ത്രീയനാമം: Fritillaria cirrhosa). കിഴങ്ങുകൾ ഭക്ഷ്യയോഗ്യമാണ്. പുരാതനകാലം മുതൽ ചൈനയിൽ ഇത് ഔഷധമായി ഉപയോഗിച്ചിരുന്നു. [2]

കാകോളി
കുരുക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
(unranked):
Order:
Family:
Subfamily:
Genus:
Species:
F. cirrhosa
Binomial name
Fritillaria cirrhosa
D.Don
Synonyms
  • Baimo cirrhosa (D.Don) Raf.
  • Fritillaria cirrhosa var. bonatii (H.Lév.) S.C.Chen
  • Fritillaria cirrhosa var. brachyantha C.Marquand & Airy Shaw
  • Fritillaria cirrhosa var. dingriensis Y.K.Yang & J.Z.Zhang
  • Fritillaria cirrhosa var. jilongensis Y.K. Yang & Gesan
  • Fritillaria cirrhosa subsp. roylei (Hook.) Ali
  • Fritillaria cirrhosa var. viridiflava S.C.Chen
  • Fritillaria duilongdeqingensis Y.K.Yang & Gesan
  • Fritillaria gulielmi-waldemarii Klotzsch
  • Fritillaria lhiinzeensis Y.K.Yang & al.
  • Fritillaria roylei Hook.
  • Fritillaria zhufenensis Y.K.Yang & J.Z.Zhang
  • Lilium bonatii H.Lév.
  • Melorima cirrhosa (D.Don) Raf.
  1. Indian Medicinal Plants: A Compendium of 500 Species, Volume 3, താൾ54
  2. http://www.winvivo.com/fritillaria.html[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാകോളി&oldid=3627924" എന്ന താളിൽനിന്ന് ശേഖരിച്ചത്