1951 ൽ ആരംഭിച്ച ഫ്രെഞ്ച് ചലച്ചിത്ര പ്രസിദ്ധീകരണമാണ് കഹേ ദു സിനിമ(French pronunciation: ​[kaje dy sinema], Notebooks on Cinema).ആന്ദ്രേ ബാസിൻ,ജാക്വസ് ഡോനിയോൾ വാൽക്രോസ്,ജോസഫ് മാരി ലോ ഡ്യൂക എന്നിവർ ചേർന്നാണ് ഇത് ആരംഭിച്ചത്.[1][2].

കഹേ ദു സിനിമ
എഡിറ്റർStéphane Delorme
ഗണംFilm
പ്രസിദ്ധീകരിക്കുന്ന ഇടവേളmonthly
പ്രധാധകർPhaidon Press[1]
ആദ്യ ലക്കം1951 (Paris)
രാജ്യം France
ഭാഷഫ്രെഞ്ച്
വെബ് സൈറ്റ്www.cahiersducinema.com
ISSN0008-011X
  1. 1.0 1.1 Itzkoff, Dave (9 February 2009)Cahiers Du Cinéma Will Continue to Publish The New York Times
  2. Macnab, Geoffrey (7 April 2001) Pretentious, nous? The Guardian

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കഹേ_ദു_സിനിമ&oldid=3802842" എന്ന താളിൽനിന്ന് ശേഖരിച്ചത്