കസാൻ എന്ന പട്ടണം അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ പ്രിൻസ്-ഹൈദർ സെൻസസ് ഏരിയയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ചെറുപട്ടണമാണ്. രണ്ടായിരാമാണ്ടിലെ യു.എസ്. സെൻസസ് പ്രകാരം 39 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 49 ആയി വർദ്ധിച്ചിരുന്നു. കസാൻ എന്ന പേര് ട്ലിൻഗിറ്റ് (Tlingit) ഭാക്ഷയിൽ നിന്നു വന്നതാണ്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ വിസ്തൃതി 6.2 ചതുരശ്ര മൈലാണ്. ഇതൊരു സെക്കൻറ് ക്ലാസ് പട്ടണമാണ്.

കസ്സാൻ
Detailed map of Kasaan
Detailed map of Kasaan
കസ്സാൻ is located in Alaska
കസ്സാൻ
കസ്സാൻ
Location in Alaska
Coordinates: 55°32′30″N 132°24′07″W / 55.54167°N 132.40194°W / 55.54167; -132.40194
CountryUnited States
StateAlaska
Incorporated1976[1]
ഭരണസമ്പ്രദായം
 • MayorBill Langworthy, Jr.
 • State senatorBert Stedman (R)
 • State rep.Jonathan Kreiss-Tomkins (D)
വിസ്തീർണ്ണം
 • ആകെ6.49 ച മൈ (16.81 ച.കി.മീ.)
 • ഭൂമി6.00 ച മൈ (15.54 ച.കി.മീ.)
 • ജലം0.49 ച മൈ (1.27 ച.കി.മീ.)
ഉയരം
13 അടി (4 മീ)
ജനസംഖ്യ
 (2010)
 • ആകെ49
 • കണക്ക് 
(2016)[3]
50
 • ജനസാന്ദ്രത7.70/ച മൈ (2.97/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
Area code907
FIPS code02-37650
GNIS feature ID1404468

അവലംബം തിരുത്തുക

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 76.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കസാൻ,_അലാസ്ക&oldid=2965647" എന്ന താളിൽനിന്ന് ശേഖരിച്ചത്