കവിത ഷാ
പ്രമുഖ ഇന്ത്യൻ പരിസ്ഥിതി ജൈവ സാങ്കേതിക വിദ്യ വിദഗ്ദ്ധയാണ് കവിത ഷാ.ഇംഗ്ലീഷ്: Kavitha Shah. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻവിറോൺമെന്റൽ ആൻഡ് സസ്‌റ്റൈനബിൾ ഡവലപ്‌മെന്റിലാണ് സേവനം അനുഷ്ടിക്കുന്നത്.[1] ബനാറസ് ഹിന്ദു സർവ്വകലാശാലയയിലെ ആറുഡയറക്ടർമാരിൽ ഏക വനിതാ ഡയറക്ടറാണ്.[1] പാരിസ്ഥിതിക ജൈവ സാങ്കേതിക വിദ്യ, ആരോഗ്യം, ജലവിഭവ മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ശ്രദ്ധേയയാണ് കവിതാ ഷാ.
വിദ്യാഭ്യാസം
തിരുത്തുകഷില്ലോങിലെ നോർത്ത് ഈസ്റ്റ് ഹിൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് എംഎസ്‌സി, ബിഎഡ്, പിച്ച്ഡി എന്നി പൂർത്തിയാക്കി.
അവലംബം
തിരുത്തുക- ↑ 1.0 1.1 Dogra, Aashima. "The Environmental Biotechnologist Who Is the Only Woman Director at BHU". thewire.in (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-03-04.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Biotechnology Career Advancement link Archived 2020-02-21 at the Wayback Machine.