അപ താനി
അപ താനി
Credit: doniv

ഇന്ത്യയിലെ അരുണാചൽപ്രദേശിലെ ഒരു ഗോത്രവർഗ്ഗമാണ് അപ താനി. മറ്റു ഗോത്രത്തിലെ ആണുങ്ങൾക്കു് ആകർഷകമായി തോന്നാതിരിക്കാൻ, ഈ ഗോത്രത്തിലെ പെണ്ണുങ്ങൾ വികൃതമായ വേഷം ധരിക്കുന്നു.'