കവാടം:സമകാലികം/2018 നവംബർ 6
നവംബർ 6, 2018 (ചൊവ്വ)
ദുരന്തങ്ങളും അപകടങ്ങളും
- യൂറോപ്യൻ അഭയാർത്ഥി പ്രതിസന്ധി
- രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 17 അഭയാർത്ഥികൾ മദ്ധ്യധരണ്യാഴി കടക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു. ഇവർ ഉത്തരാഫ്രിക്കയിൽ നിന്നും സ്പെയിനിലേക്ക് പോവുകയായിരുന്നു. (Reuters)
- ഇന്നലെ മാർസേയ്ലയിൽ ഇരുനില കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിക്കുകയും നിരവധി പേരെ കാണാതാവകയും ചെയ്തു. (France24)
നിയമവും കുറ്റവും
- French authorities, based on information from the General Directorate for Internal Security, arrest five men and one woman suspected of planning to attack French President Emmanuel Macron. Police report the suspects are connected to the country's radical far right. (Reuters)
ജനങ്ങളും സമൂഹവും
- കൊളംബിയയിലെ ജനസംഖ്യ
- After 13 years since Colombia celebrated its last census, the National Administrative Department of Statistics (DANE) registered 45.5 million Colombians and legal foreign residents living in the country. This latest census reveals that there are 5 million less people in Colombia than previously estimated. (El Tiempo)
രാഷ്ട്രീയവും തിരഞ്ഞെടുപ്പും
- Antiguan constitutional referendum, Grenadian constitutional referendum
- Referenda are held in Antigua and Barbuda and Grenada to decide whether to maintain the UK-based Judicial Committee of the Privy Council as the final court of appeal, or to adopt the appellate jurisdiction of the Caribbean Court of Justice. (Antigua News Room)
- യു.എസ് തിരഞ്ഞെടുപ്പ്, 2018
- യു.എസ്സിൽ 435 ഹൗസ്സ് ജില്ലകളിലേക്കും 35 സെനറ്റ് സീറ്റുകളിലേക്കും(രണ്ട് പ്രത്യേക തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ) 39 ഗവൺഷിപ്പുകളിലേക്കും ഇടക്കാല തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു. (The Guardian), (NPR)