ഫ്രാൻസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മാർസേയ്(Marseille (/mɑːrˈs/; French: [maʁsɛj] , locally [mɑχˈsɛjə]; Provençal Marselha [maʀˈsejɔ, maʀˈsijɔ]), ബ്രിട്ടീഷ് ഇംഗ്ലീഷിൽ മാർസെയ്‌ലെസ് (Marseilles). ഫ്രാൻസിന്റെ തെക്കൻ തീരത്തായി സ്ഥിതിചെയ്യുന്ന ഇവിടത്തെ ജനസംഖ്യ 2012-ൽ 8,52,516 ആയിരുന്നു.[1]. 241 കി.m2 (93 ച മൈ) വിസ്തീർണ്ണമുള്ള മാർസേയ് ഫ്രാൻസിലെ ഏറ്റവും വലിയ മൂന്നാമത്തെ മെട്രോ പ്രദേശവുമാണ്.

മാർസേയ് Marseille
പ്രമാണം:MarseillePaysage.jpg
Clockwise from top:
പതാക മാർസേയ് Marseille
Flag
ഔദ്യോഗിക ചിഹ്നം മാർസേയ് Marseille
Coat of arms
Motto(s): 
Actibus immensis urbs fulget massiliensis
"The city of Marseille shines from its great achievements"
Location of മാർസേയ് Marseille
Map
മാർസേയ് Marseille is located in France
മാർസേയ് Marseille
മാർസേയ് Marseille
മാർസേയ് Marseille is located in Provence-Alpes-Côte d'Azur
മാർസേയ് Marseille
മാർസേയ് Marseille
Coordinates: 43°17′47″N 5°22′12″E / 43.2964°N 5.37°E / 43.2964; 5.37
CountryFrance
RegionProvence-Alpes-Côte d'Azur
DepartmentBouches-du-Rhône
ArrondissementMarseille
Canton12 cantons
IntercommunalityAix-Marseille-Provence
ഭരണസമ്പ്രദായം
 • Mayor (since 1995) Michèle Rubirola (EELV)
Area
1
240.62 ച.കി.മീ.(92.90 ച മൈ)
 • നഗരം
 (2010)
1,731.91 ച.കി.മീ.(668.69 ച മൈ)
 • മെട്രോ
 (2010)
3,173.51 ച.കി.മീ.(1,225.30 ച മൈ)
ജനസംഖ്യ
 (Jan. 2013[1])2
8,55,393
 • റാങ്ക്2nd after Paris
 • ജനസാന്ദ്രത3,600/ച.കി.മീ.(9,200/ച മൈ)
 • നഗരപ്രദേശം
 (2014)
15,78,484[2]
 • മെട്രോപ്രദേശം
 (Jan. 2011)
18,31,500[3]
Demonym(s)Marseillais (French)
Marselhés (Occitan)
Massiliot (ancient)
സമയമേഖലUTC+01:00 (CET)
 • Summer (DST)UTC+02:00 (CEST)
INSEE/Postal code
13055 /13001-13016
Dialling codes0491 or 0496
വെബ്സൈറ്റ്marseille.fr
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once.

കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി അനുസരിച്ച് ഇവിടെ അനുഭവപ്പെടുന്ന കാലാവസ്ഥ മെഡിറ്ററേനിയൻ കാലാവസ്ഥ (Csa) ആണ്.

  1. 1.0 1.1 "Séries historiques des résultats du recensement – Commune Marseille (13055)". INSEE. Retrieved 30 July 2014.
  2. https://www.insee.fr/fr/statistiques/2874200?geo=UU2010-00759
  3. "Insee – Territoire – Métropole Aix-Marseille Provence : Un territoire fragmenté, des solidarités à construire". insee.fr.
"https://ml.wikipedia.org/w/index.php?title=മാർസേയ്&oldid=3380591" എന്ന താളിൽനിന്ന് ശേഖരിച്ചത്