കവാടം:സമകാലികം/2018 നവംബർ 28
നവംബർ 28, 2018 (ബുധൻ)
സായുധ പ്രശ്നങ്ങളും ആക്രമണങ്ങളും
- അഫ്ഗാൻ യുദ്ധം (2001)
- Garmsir Districtൽ യു.എസ് നടത്തിയ വ്യോമാക്രമണ പരമ്പരയിൽ 16 കുട്ടികൾ ഉൾപ്പെടെ 30 അഫ്ഗാൻ ജനങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. ഒരു താലിബാൻ പറമ്പ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യോമാക്രമണം നടത്തിയത്. താലിബാൻ ചർച്ചയ്ക് സമ്മതിക്കുക എന്നതാണ് യു.എസിന്റെ പ്രധാന ലക്ഷ്യം."റോയിറ്റേഴ്സ്".
- അഫ്ഘാൻ തലസ്ഥാനമായ കാബൂളിൽ G4S സുരക്ഷാ കരാർ കമ്പനിയുടെ പറമ്പിൽ നടന്ന ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഔദ്യോഗിക ചർച്ചകൾക്ക് മുൻപ് തങ്ങളുടെ കരുത്ത് തെളിയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. "G4S സുരക്ഷാ കരാർ കമ്പനിയുടെ പറമ്പിൽ നടന്ന ആക്രമണം".
ദുരന്തങ്ങളും അപകടങ്ങളും
- A chain reaction of exploding trucks triggered by a blast during the delivery of acetylene gas at a chemical plant in Zhangjiakou, China, kills 23 people and injures at least 22 others. "കെമിക്കൽ പ്ലാന്റിൽ പൊട്ടിത്തെറി(റോയിറ്റേഴ്സ്)".
- ഓസ്ട്രേലിയയിലെ സിഡ്നിയിലുണ്ടായ Flash floodൽ രണ്ട് പേർ കൊല്ലപ്പെടുകയും പ്രധാന വൈദ്യുതി തകരാറുകൾ സംഭവിക്കുകയും ചെയ്തു. "ബി.ബി.സി".
അന്താരാഷ്ട്ര ബന്ധങ്ങൾ
- ഇന്ത്യ–പാക്കിസ്ഥാൻ ബന്ധങ്ങൾ
- ഇന്ത്യൻ പട്ടണമായ Dera Baba Nanakനെയും പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന Sri Kartarpur Sahib Gurdwaraയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ഉദ്ഘാടനം ചെയ്തു. സിഖ് തീർത്ഥാടകർക്ക് വിസയില്ലാതെ ഈ രണ്ട് സ്ഥലങ്ങളും സന്ദർശിക്കുവാൻ സാധിക്കും. "പുതിയ ഇടനാഴി ഉദ്ഘാടനം ചെയ്തു".
രാഷ്ട്രീയവും തിരഞ്ഞെടുപ്പും
- Malagasy presidential election, 2018
- രണ്ട് മുൻ പ്രസിഡന്റുമാർ, Andry Rajoelinaയും Marc Ravalomananaയും, ഡിസംബർ 19ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. നിലവിലത്തെ പ്രസിഡൻ്റ് ഹെരി രാജൗണാരിമിമ്പിയൈനിനയെ ഒഴിവാക്കി. "റോയിറ്റേഴ്സ്".
- Doctors and firefighters strike in Catalonia, Spain, over budget cuts, ending with clashes between demonstrators and Mossos d'Esquadra at the doors of Catalan Parliament. Students and teachers start a two-day strike. (El País)
കായികം
- World Chess Championship 2018
- മാഗ്നസ് കാൾസൺ ലോക ചെസ്സ് ചാംപ്യൻഷിപ് കിരീടം നിലനിർത്തി. ബെസ്റ് ഓഫ് നാല് rapid ടൈബ്രേക്കിങ് സീരിസിൽ Fabiano Caruanaയെ 3–0 ന് തോൽപിച്ചാണ് കാൾസൺ കിരീടം നിലനിർത്തിയത്."ദി ഗാർഡിയൻ".