കവാടം:വൈദ്യശാസ്ത്രം/പുതിയ താളുകൾ
-
സെൽമാൻ വാക്ക്സ്മാൻ
മണ്ണിനടിയിൽ ജീവിക്കുന്ന :സൂക്ഷ്മജീവികളായ വിഘാടകരിൽ നടത്തിയ പരീക്ഷണത്തിലൂടെ സ്ട്രെപ്റ്റോമൈസിനും, മറ്റ് നിരവധി ആൻറിബയോട്ടിക്കുകളെയും കണ്ടുപിടിച്ച ഉക്രെനിയൻ വംശജനായ ശാസ്ത്രജ്ഞനായിരുന്നു സെൽമാൻ അബ്രഹാം വാക്ക്സ്മാൻ. >>> -
മുട്ട് മാറ്റിവയ്ക്കൽ
കാൽമുട്ടുകളുടെ സന്ധികൾക്കുണ്ടാകുന്ന :തേയ്മാനം മൂലം സംജാതമാകുന്ന വേദനയും ചലനപരിമിതികളും പരിഹരിക്കാൻ ചെയ്യുന്ന ശസ്ത്രക്രിയയാണ് Knee Arthroplasty അഥവാ Knee Replacement എന്ന് അറിയപ്പെടുന്ന മുട്ട് മാറ്റിവയ്ക്കൽ.>>> -
താടിയെല്ല്
ഭ്രൂണത്തിന്റെ വലത്തെയും ഇടത്തെയും കീഴ്ത്താടി മുഴകൾ :സംയോജിക്കുമ്പോൾ ആണ് താടിയെല്ല് രൂപപ്പെടുന്നത്. ഇവ യോജിക്കുന്ന ബിന്ദുവിൽ രൂപപ്പെടുന്ന നേർത്ത വരമ്പ് മാൻടിബുലാർ സിംഫൈസിസ് എന്ന പേരിൽ താടിയുടെ മുൻവശത്ത് മദ്ധ്യത്തിൽ ലംബമായി കാണപ്പെടുന്നു. >>>
"https://ml.wikipedia.org/w/index.php?title=കവാടം:വൈദ്യശാസ്ത്രം/പുതിയ_താളുകൾ&oldid=3068908" എന്ന താളിൽനിന്ന് ശേഖരിച്ചത്