കവാടം:വിവരസാങ്കേതികവിദ്യ

(കവാടം:വിവരസാങ്കേതിക വിദ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാറ്റിയെഴുതുക  

വിവരസാങ്കേതികവിദ്യ

സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവരങ്ങളുടെ കൈമാറ്റം, സംസ്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ മേഖലയാണ്‌ വിവരസാങ്കേതിക വിദ്യ. ഇലക്ട്രോണിക്ക് കമ്പ്യൂട്ടർ‍, കമ്പ്യൂട്ടർ സോഫ്റ്റ്‌‌വെയർ തുടങ്ങിയവയുടെ സഹായത്തോടെയുള്ള വിവരങ്ങളുടെ ശേഖരണം, സൂക്ഷിപ്പ്, സംസ്കരണം, സം‌രക്ഷണം എന്നിവയാണ്‌ ഈ സാങ്കേതിക വിദ്യയുപയോഗിച്ച് പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ 20 വർഷം കൊണ്ട് ഇന്നത്തെ നിലയിലെത്തിയ ഇതിന്റെ ഉപയോഗം ഇപ്പോൾ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്തതാണ്‌.

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ?

മാറ്റിയെഴുതുക  

ചരിത്രരേഖ: നവംബർ

1988 നവംബർ 2: ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വേമായ മോറിസ് വേം, റോബർട്ട് ടി. മോറിസ് ഔദ്യോഗികമായി പുറത്തിറക്കി.
1970 നബംബർ 17: കമ്പ്യൂട്ടർ മൗസ് കണ്ടെത്തിയതിനുള്ള പേറ്റന്റ്, ഡഗ്ലസ് ഏംഗൽബർട്ടിന് ലഭിച്ചു.
1995 നബംബർ 22: പൂർണ്ണമായും സി.ജി.ഐ സംവിധാനം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ ചലച്ചിത്രമായ ടോയ് സ്റ്റോറി റിലീസ് ചെയ്തു.
മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

മാറ്റിയെഴുതുക  

വിവരസാങ്കേതികവിദ്യ വാർത്തകൾ

13 നവംബർ 2018 ഇന്ത്യയിലെ ഇ ഷോപ്പിംഗ് രംഗത്തെ പ്രമുഖ ഓൺലൈൻ റീട്ടെയിലറായ ഫ്ലിപ്കാർട്ടിന്റെ മേധാവിയായ ബിന്നി ബൻസാൽ സ്ഥാനം രാജിവച്ചു.
8 നവംബർ 2018 ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ, ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരകനെ അവതരിപ്പിച്ചു.
15 ഒക്ടോബർ 2018 അമേരിക്കൻ സംരംഭകനും മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനുമായിരുന്ന പോൾ അല്ലൻ അന്തരിച്ചു.
6 ഓഗസ്റ്റ് 2018 ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒൻപതാമത്തെ പതിപ്പായ ആൻഡ്രോയ്ഡ് പൈ ഔദ്യോഗികമായി പുറത്തിറങ്ങി.
മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ