കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2021 നവംബർ

ഡിജിറ്റൽ ഗ്രാഫിക്കുകളും, ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ ആണ്‌ ഗിംപ് (GIMP) (GNU Image Manipulation Program മുൻപ് General Image manipulation Program). ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ഗ്രാഫിക്കുകളും മുദ്രകളും നിർമ്മിക്കുന്നതിനും, ഫോട്ടോകളുടെ വലിപ്പം നിയന്ത്രിക്കുന്നതിനും, ക്രോപ്പ് ചെയ്യുന്നതിനും, നിറങ്ങൾ മാറ്റുന്നതിനും, നിരവധി ചിത്രങ്ങൾ ഒന്നിക്കുന്നതിനും, ചിത്രങ്ങളിലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ നീക്കുന്നതിനും, ചിത്രങ്ങൾ സേവ് ചെയ്തിരിക്കുന്ന ഫോർമാറ്റ് മാറ്റുന്നതിനുമാണ്‌. കൂടുതൽ വായിക്കുക