കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2009 നവംബർ

വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി റെഡ്‌ഹാറ്റ് പുറത്തിറക്കുന്ന ലിനക്സ് അധിഷ്ടിധമായ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് റെഡ്‌ഹാറ്റ് എന്റർപ്രൈസ് ലിനക്സ്. റെഡ്‌ഹാറ്റ്, അവരുടെ ഓരോ ലിനക്സ് പതിപ്പിനേയും 7 വർഷം പിന്തുണയക്കും.

18 മുതൽ 24 മാസം കൂടുമ്പോഴാണ്‌ റെഡ്‌ഹാറ്റ് ലിനക്സിന്റെ പുതിയ പതിപ്പുക്കൾ പുറത്തിറങ്ങുന്നത്. പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ പതിപ്പിലേക്ക് സൗജന്യമായിത്തന്നെ പുതുക്കാവുന്നതാണ്‌.


...പത്തായം കൂടുതൽ വായിക്കുക...