കവാടം:രസതന്ത്രം/തിരഞ്ഞെടുത്ത വാക്ക്
- ബാരോമീറ്ററിൽ പരീക്ഷണങ്ങൾ ചെയ്ത ബ്ലെയ്സ് പാസ്കലിന്റെ പേരിലാണ് ഈ ഏകകം അറിയപ്പെടുന്നത്. 1971ൽ 14ലാമത് അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം എസ്. ഐ യൂണിറ്റിലെ ന്യൂട്ടൺ പെർ സ്ക്വയർ മീറ്ററിനു (N/m2) പകരമായി അംഗീകരിച്ചു.
കൂടുതലറിയാൻ... |