ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികബലരേഖകൾക്ക് വ്യതിയാനം സംഭവിക്കുമ്പോൾ ചാലകത്തിൽ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ വൈദ്യുതകാന്തികപ്രേരണം.ഒരു ചാലകവുമായി ബന്ധപ്പട്ട കാന്തിക മണ്ഡലത്തിനു വ്യതിയാനം സംഭവിക്കുമ്പോൾ ചാലകത്തിൽ ഒരു e.m.f ഉണ്ടാകുന്നു.ഈ പ്രേരിത e.m.f ന്റെ ദിശ എപ്പോഴും e.m.f ഉണ്ടാകാനുള്ള കാരണത്തെ എതിർക്കുന്ന ദിശയിലായിരിക്കും.ഇത് വൈദ്യുതിയുടെ പ്രസരണത്തിനിടയിലുള്ള ഊർജ്ജനഷ്ടം വർദ്ധിപ്പിക്കുന്നു.