കവാടം:ഭൗതികശാസ്ത്രം/നിങ്ങൾക്കറിയാമോ/2010 ഒക്ടോബർ
...മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം കാൽസ്യമാണ്.
...മെർക്കുറി തെർമോമീറ്ററിൽ ഉപയോഗിക്കുന്നത് അത് ഗ്ലാസിൽ പറ്റിപ്പിടിക്കാത്തതിനാലാണ്.
...ആദ്യത്തെ കൃത്രിമ മൂലകം ടെക്നീഷ്യമാണ്.
...ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത സെക്കന്റിൽ 29,97,92,458 മീറ്റർ ആണ്,ഏകദേശം മൂന്നു ലക്ഷം കിലോമീറ്റർ/സെക്കന്റ്.
...മിന്നൽപിണരുകൾ 60,000 മീ/സെ വരെ വേഗത്തിൽ സഞ്ചരിക്കുന്നു, ഊഷ്മാവ് 30,000 ഡിഗ്രി സെൽഷ്യസ് (54,000 ഡിഗ്രി ഫാരൻഹീറ്റ്) ഉയർത്തുകയും ചെയ്യുന്നു