കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2022 മാർച്ച്
മാർച്ച് 2 : | അമാവാസി |
മാർച്ച് 4 : | പൂരോരുട്ടാതി ഞാറ്റുവേല തുടങ്ങും |
മാർച്ച് 12 : | ശുക്രൻ, ചൊവ്വ എന്നിവയുടെ സംഗമം. സൂര്യോദയത്തിനു മുമ്പ് മകരം രാശിയിൽ 4 ഡിഗ്രി അടുത്തായി ഇവയെ കാണാം. |
മാർച്ച് 14 : | കുംഭസംക്രമം |
മാർച്ച് 18 : | പൗർണ്ണമി |
മാർച്ച് 19 : | ചതയം ഞാറ്റുവേല തുടങ്ങും |
മാർച്ച് 20 : | മഹാവിഷുവം |
മാർച്ച് 27-29 : | ചൊവ്വ, ശുക്രൻ, ശനി എന്നിവയെ സൂര്യോദയത്തിനു മുമ്പ് ഒരു ത്രികോണരൂപത്തിൽ കാണാം. |