കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2022 ജനുവരി
ജനുവരി 4 : | ഭൂമി ഉപസൗരത്തിൽ |
ജനുവരി 5 : | വ്യാഴം, ചന്ദ്രൻ എന്നിവയുടെ സംയോഗം |
ജനുവരി 7 : | ബുധൻ അതിന്റെ ഏറ്റവും കൂടിയ കിഴക്കൻ ആയതിയിൽ. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പടിഞ്ഞാറ് കാണാം. കാന്തിമാനം 0.6 |
ജനുവരി 11 : | ഉത്രാടം ഞാറ്റുവേല തുടങ്ങും |
ജനുവരി 14 : | മകരസംക്രമം |
ജനുവരി 17 : | പൗർണ്ണമി |
ജനുവരി 24 : | തിരുവോണം ഞാറ്റുവേല തുടങ്ങും |
ജനുവരി 29 : | ചന്ദ്രൻ, ചൊവ്വ എന്നിവയുടെ സംയോഗം |