കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2022 ഏപ്രിൽ
ഏപ്രിൽ 1 : | അമാവാസി |
ഏപ്രിൽ 8 : | അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ആദ്യത്തെ സ്വകാര്യ ദൗത്യം പുറപ്പെടുന്നു. |
ഏപ്രിൽ 14 : | അശ്വതി ഞാറ്റുവേല തുടങ്ങും |
ഏപ്രിൽ 16 : | പൗർണ്ണമി |
ഏപ്രിൽ 21,22 : | ലൈറീഡ് ഉൽക്കാവർഷം |
ഏപ്രിൽ 27 : | ഭരണി ഞാറ്റുവേല തുടങ്ങും |