കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 ജൂൺ
ജൂൺ 1 : | വ്യാഴം, ചന്ദ്രൻ എന്നിവയുടെ സംഗമം |
ജൂൺ 8 : | മകീര്യം ഞാറ്റുവേല തുടങ്ങും |
ജൂൺ 10 : | അമാവാസി പൂർണ്ണസൂര്യഗ്രഹണം. റഷ്യ, ഗ്രീൻലാന്റ്, വടക്കൻ കാനഡ എന്നിവിടങ്ങളിൽ കാണാം. |
ജൂൺ 13 : | ചൊവ്വ, ചന്ദ്രൻ എന്നിവയുടെ സംഗമം |
ജൂൺ 14 : | മിഥുനസംക്രമം |
ജൂൺ 21 : | ഉത്തരായനാന്തം തിരുവാതിര ഞാറ്റുവേല തുടങ്ങും |
ജൂൺ 24 : | പൗർണ്ണമി |
ജൂൺ 27 : | ചന്ദ്രൻ, ശനി എന്നിവയുടെ സംഗമം |