കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 ജൂലൈ
ജൂലൈ 4: | ബുധന്റെ കൂടിയ പശ്ചിമ ആയതി. ബുധൻ സൂര്യനിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് 21.6° അകലുന്നു. സൂര്യോദയത്തിനു മുമ്പ് കിഴക്കൻ ചക്രവാളത്തിൽ ബുധനെ കാണാം. |
ജൂലൈ 7: | പുണർതം ഞാറ്റുവേല തുടങ്ങുന്നു |
ജൂലൈ 9: | അമാവാസി |
ജൂലൈ 16: | സൂര്യൻ കർക്കടക രാശിയിലേക്ക് പ്രവേശിക്കുന്നു. |
ജൂലൈ 20: | പൂയം ഞാറ്റുവേല തുടങ്ങുന്നു. |
ജൂലൈ 24: | പൗർണ്ണമി |
ജൂലൈ 28,29: | ഡെൽറ്റ അക്വാറീഡ്സ് |