കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 ഓഗസ്റ്റ്
ഓഗസ്റ്റ് 2 : | ശനി ഓപ്പോസിഷനിൽ. കൂടിയ തിളക്കത്തിൽ ശനിയെ കാണാനുള്ള അവസരമാണിത്. ആയില്യം ഞാറ്റുവേല തുടങ്ങുന്നു. |
ഓഗസ്റ്റ് 8 : | അമാവാസി |
ഓഗസ്റ്റ് 11 : | ചന്ദ്രനും വ്യാഴവും 4 ഡിഗ്രി വരെ അടുത്തു വരുന്നു. |
ഓഗസ്റ്റ് 11-12 : | പെർസീഡ്സ് ഉൽക്കാവർഷം |
ഓഗസ്റ്റ് 16 : | ചിങ്ങസംക്രമം. മകം ഞാറ്റുവേല തുടങ്ങും |
ഓഗസ്റ്റ് 19 : | വ്യാഴം ഓപ്പോസിഷനിൽ. വ്യാഴത്തെ കൂടിയ തിളക്കത്തിൽ കാണാം. |
ഓഗസ്റ്റ് 20 : | ശനിയും ചന്ദ്രനും 3 ഡിഗ്രി സമീപത്തിൽ |
ഓഗസ്റ്റ് 22 : | പൗർണ്ണമി |
ഓഗസ്റ്റ് 30 : | പൂരം ഞാറ്റുവേല |