ഒക്ടോബർ 6 : അമാവാസി
ഒക്ടോബർ 8 : ‍ഡ്രാക്കോണീഡ് ഉൽക്കാവർഷം
ഒക്ടോബർ 9 : ശുക്രന്റെയും ചന്ദ്രന്റെയും സംയോഗം
ഒക്ടോബർ 10 : ചിത്ര ഞാറ്റുവേല തുടങ്ങും
ഒക്ടോബർ 14 : ചന്ദ്രൻ, ശനി എന്നിവയുടെ സംയോഗം
ഒക്ടോബർ 15 : ചന്ദ്രൻ, വ്യാഴം എന്നിവയുടെ സംയോഗം
ഒക്ടോബർ 16 : നാസയുടെ ലൂസി വിക്ഷേപിക്കുന്നു
ഒക്ടോബർ 17 : തുലാസംക്രമം
ഒക്ടോബർ 20 : പൗർണ്ണമി
ഒക്ടോബർ 21 : ഒറിയോണിഡ് ഉൽക്കാവർഷം
ഒക്ടോബർ 23 : ചോതി ഞാറ്റുവേല തുടങ്ങുന്നു
ഒക്ടോബർ 24 : ബുധൻ ഏറ്റവും കൂടിയ പടിഞ്ഞാറൻ ആയതിയിൽ. സൂര്യോദയത്തിനു മുമ്പായി കിഴക്കൻ ചക്രവാളത്തിൽ ബുധനെ കാണാം.