കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2020 നവംബർ
നവംബർ 6 : | ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ റിസാറ്റ് 2ബിആർ2 പേടകം വിക്ഷേപിക്കുന്നു. വിശാഖം ഞാറ്റുവേല തുടങ്ങുന്നു. |
നവംബർ 11-12 : | ടൗറീഡ് ഉൽക്കാവർഷം |
നവംബർ 12 : | ചന്ദ്രൻ, ശുക്രൻ എന്നിവയുടെ സംയോഗം. പ്രഭാതത്തിനു മുമ്പ് കിഴക്കൻ ചക്രവാളത്തിൽ കാണാം. |
നവംബർ 15 : | അമാവാസി |
നവംബർ 16-17 : | ലിയോണിഡ് ഉൽക്കാവർഷം |
നവംബർ 16 : | വൃശ്ചികസംക്രമം |
നവംബർ 19 : | ചന്ദ്രൻ, വ്യാഴം, ശനി എന്നിവയുടെ സംയോഗം. സൂര്യാസ്തമയത്തിനു ശേഷം കാണാം. അനിഴം ഞാറ്റുവേല തുടങ്ങും. |
നവംബർ 25 : | ചൊവ്വ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുടെ സംയോഗം. സൂര്യാസ്തമയത്തിനു ശേഷം കിഴക്കൻ ചക്രവാളത്തിൽ. |
നവംബർ 30 : | ഉപഛായാ ചന്ദ്രഗ്രഹണം. ഏഷ്യ, അമേരിക്കൻ ഭൂഖണ്ഡങ്ങൾ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ദൃശ്യമാണ്. ഇന്ത്യയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കാണാം. പൗർണ്ണമി |