കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2019 ജൂൺ
3 ജൂൺ 2019 : | അമാവാസി ഡ്രാഗൺ CRS-17 കാർഗോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്യുന്നു. |
5 ജൂൺ 2019 : | ചൈന ലോങ്മാർച്ച് 11 എന്ന അവരുടെ റോക്കറ്റ് കടലിൽ നിന്നും വിക്ഷേപിക്കുന്നു. |
8 ജൂൺ 2019 : | മകയിരം ഞാറ്റുവേല തുടങ്ങുന്നു. |
10 ജൂൺ 2019 : | വ്യാഴം വിയുതിയിൽ. സൂര്യന് എതിർവശത്തായതു കൊണ്ട് കൂടുതൽ തിളക്കത്തിൽ കാണാൻ കഴിയുന്നു. |
15 ജൂൺ 2019 : | സൂര്യൻ മിഥുനം രാശിയിലേക്കു പ്രവേശിക്കുന്നു |
17 ജൂൺ 2019 :' | പൗർണ്ണമി |
19 ജൂൺ 2019 : | ചന്ദ്രൻ ശനിയെ മറക്കുന്നു. |
21 ജൂൺ 2019 : | ദക്ഷിണായനാന്തം |
22 ജൂൺ 2019 : | തിരുവാതിര ഞാറ്റുവേല തുടങ്ങുന്നു. |
23 ജൂൺ 2019 : | ബൂധൻ കൂടിയ കിഴക്കൻ ആയതിയിൽ. സൂര്യൻ അസ്തമിച്ചതിനു ശേഷം ബുധനെ നിരീക്ഷിക്കാൻ പറ്റിയ സമയം. |