കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2018 ജനുവരി
ജനുവരി 1: | ബുധന്റെ ഏറ്റവും കൂടിയ പടിഞ്ഞാറൻ വിയുതി. |
ജനുവരി 2: | പൌർണ്ണമി, സൂപ്പർ മൂൺ |
ജനുവരി 3,4: | ക്വാഡാൻഡ്രിസ് ഉൽക്കാവർഷം |
ജനുവരി 11: | ഉത്രാടം ഞാറ്റുവേല തുടങ്ങും |
ജനുവരി 14: | മകരസംക്രമം |
ജനുവരി 17: | അമാവാസി |
ജനുവരി 24: | തിരുവോണം ഞാറ്റുവേല തുടങ്ങും |
ജനുവരി 31: | പൌർണ്ണമി, ബ്ലൂമൂൺ, ചന്ദ്രഗ്രഹണം |