കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2018 ഓഗസ്റ്റ്
ആഗസ്റ്റ് 3 | ആയില്യം ഞാറ്റുവേല തുടങ്ങും. |
ആഗസ്റ്റ് 11 | അമാവാസി. ചന്ദ്രൻ സൂര്യനും ഭൂമിക്കും മദ്ധ്യേ വരുന്നു. ഭാഗിക സൂര്യഗ്രഹണം. കാനഡ, ഗ്രീൻലാന്റ്, വടക്കൻ യൂറോപ്പ്, വടക്കു-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കാണാൻ കഴിയും. |
ആഗസ്റ്റ് 12, 13 | പെർസീഡ്സ് ഉൽക്കാവർഷം. മണിക്കൂറിൽ 60 ഉൽക്കകൾ വരെ കാണാം. |
ആഗസ്റ്റ് 17 | ശുക്രൻ ഏറ്റവും കൂടിയ കിഴക്കൻ ആയതിയിൽ. സൂര്യനിൽ നിന്നും 45.9° അകലത്തിൽ എത്തുന്നു. ചിങ്ങസംക്രമം മകം ഞാറ്റുവേല തുടങ്ങും. |
ആഗസ്റ്റ് 26 | പൌർണ്ണമി. ബുധൻ ഏറ്റവും കൂടിയ പടിഞ്ഞാറൻ ആയതിയിൽ. സൂര്യനിൽ ബുധൻ 18.3°അകലുന്നു. സൂര്യോദയത്തിനു മുമ്പ് ബുധനെ നിരീക്ഷിക്കാൻ ഏറ്റവും നല്ല അവസരം. |