കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2017 സെപ്റ്റംബർ

സെപ്റ്റംബർ 5: നെപ്റ്റ്യൂൺ ഓപ്പോസിഷനിൽ
സെപ്റ്റംബർ 6: പൗർണ്ണമി
സെപ്റ്റംബർ 12: ബുധൻ സൂര്യനിൽ പടിഞ്ഞാറോട്ട് ഏറ്റവും കൂടിയ ആയതിയിൽ
സെപ്റ്റംബർ 13: ഉത്രം ഞാറ്റുവേലാരംഭം
സെപ്റ്റംബർ 17: കന്നിരവിസംക്രമംസ്
സെപ്റ്റംബർ 20: അമാവാസി
സെപ്റ്റംബർ 22: തുലാവിഷുവം
സെപ്റ്റംബർ 27: അത്തം ഞാറ്റുവേലാരംഭം