ജൂലൈ 3: | ഭൂമി സൗരോച്ചത്തിൽ |
ജൂലൈ 5: | പുണർതം ഞാറ്റുവേല തുടങ്ങും |
ജൂലൈ 9: | പൗർണ്ണമി |
ജൂലൈ 16: | കർക്കടക സംക്രമം |
ജൂലൈ 19: | പൂയം ഞാറ്റുവേല തുടങ്ങും |
ജൂലൈ 23: | അമാവാസി |
ജൂലൈ 27: | ചൊവ്വയുടെ സൂര്യസംയോഗം |
ജൂലൈ 29,30: | ഡെൽറ്റ അക്വാറിസ് ഉൽക്കാവർഷം |
ജൂലൈ 30: | ബുധൻ ഏറ്റവും കൂടിയ ആയതിയിൽ |