കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2016 ഫെബ്രുവരി

ഫെബ്രുവരി 7: ബുധൻ ഏറ്റവും കൂടിയ ഇലോംഗേഷനിൽ
അവിട്ടം ഞാറ്റുവേലാരംഭം
ഫെബ്രുവരി 8: അമാവാസി
ഫെബ്രുവരി 13: കുംഭസംക്രമം
ഫെബ്രുവരി 20: ചതയം ഞാറ്റുവേലാരംഭം
ഫെബ്രുവരി 22: പൌർണ്ണമി