കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2015 ഡിസംബർ
ഡിസംബർ 3 : | തൃക്കേട്ട ഞാറ്റുവേലാരംഭം |
ഡിസംബർ 7 : | ചന്ദ്രന്റെയും ശുക്രന്റെയും സംയോഗം |
ഡിസംബർ 11 : | അമാവാസി |
ഡിസംബർ 13,14 : | ജമിനീഡ് ഉൽക്കാവർഷം |
ഡിസംബർ 16 : | ധനു രവിസംക്രമം മൂലം ഞാറ്റുവേലാരംഭം |
ഡിസംബർ 22 : | ദക്ഷിണായനാന്തം |
ഡിസംബർ 21,22 : | ഉർസീഡ് ഉൽക്കാവർഷം |
ഡിസംബർ 25 : | പൗർണ്ണമി |
ഡിസംബർ 29 : | ബുധൻ കിഴക്കോട്ടുള്ള ഏറ്റവും കൂടിയ ആയതിയിൽ. പൂരം ഞാറ്റുവേലാരംഭം |